പ്രധാന ആഘോഷങ്ങൾ

1. മകരമാസത്തിലെ ഭരണി നാളിൽ വേല ആഘോഷിക്കുന്നു
2. ധനു മാസത്തിലെ പൂയം നാളിൽ പ്രതിഷ്ഠദിനം ആചരിക്കുന്നു
3. കർക്കിടക മാസത്തിലെ ആദ്യത്തെ ഞായറാഴ്ച വിദ്യാർത്ഥികൾക്കു വേണ്ടി വിദ്യ രാജ ഗോപാല മന്ത്രാർച്ചന നടത്തുന്നു
4. കർക്കിടക മാസം മുഴുവൻ രണ്ടു നേരവും രാമായണ പാരായണം നടത്തുന്നു
5. ഉത്തരാടത്തിന്നു കാഴ്ച കുല സമർപ്പണം നടത്തുന്നു
6. വിദ്യാരംഭത്തിന് എല്ലാ ദിവസവും വൈകിയിട്ടു വിവിധ കലാപരിപാടികൾ നടത്തുന്നു. വിജയദശമി ദിവസം എഴുത്തിനു ഇരുത്തൽ നടത്തുന്നു
7. ധനമാസത്തിലെ ആദ്യത്തെ വെള്ളി ശനി ഞായർ ദിവസങ്ങളിൽ ലക്ഷാർച്ചന നടത്തി വരുന്നു

 

സംഭാവനകൾ അയക്കേണ്ട വിലാസം:

Address:

Secretary, 

Kozhikulangara Kshetra Bharana Samithi

Kozhikulangara

Chavakkad — 680506

Thrissur, Kerala, India.

 

Phone: 0487-2502354

Mobile: +91 9497192354

Secretary: +91 9995635818

Bank name: Kotak Mahindra Bank

Branch: Chavakkad Branch

Account number: 543010006450

IFSC Code: KKBK0009292